MSM 30-മത് അന്താരാഷ്ട്ര ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ

2026 March 15 Sunday

സിലബസ് ജൂനിയർ: സൂറത്തുൽ മുനാഫിഖൂൻ, തഗാബുൻ സിലബസ് സീനിയർ (Age 16+): സൂറത്തു ശൂറാ, സുഖ്റുഫ് (മുഹമ്മദ്‌ അമാനി മൗലവിയുടെ ക്വുര്‍ആന്‍ വിവരണത്തെ ആസ്പദമാക്കി)